ജനശതാബ്ദിയും എക്സിക്യുട്ടീവും ഇന്ന് കോഴിക്കോട് സര്‍വീസ് അവസാനിപ്പിക്കും
Updated: Jan 7, 2026, 11:15 IST
പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് രണ്ടുട്രെയിനുകളും കോഴിക്കോട്ട് സർവീസ് അവസാനിപ്പിക്കുന്നതെന്നാണ് റെയില്‍വേ അധികൃതർ വ്യക്തമാക്കുന്നത്.
കോഴിക്കാേട്: ഇന്നത്തെ തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദിയും ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് എക്സ്‌പ്രസും കോഴിക്കാേട്ട് സർവീസ് അവസാനിപ്പിക്കും.എക്സിക്യുട്ടീവ് എക്സ്‌പ്രസ് രാത്രി 10.30നാണ് കോഴിക്കോട്ടെത്തുന്നത്.
പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് രണ്ടുട്രെയിനുകളും കോഴിക്കോട്ട് സർവീസ് അവസാനിപ്പിക്കുന്നതെന്നാണ് റെയില്‍വേ അധികൃതർ വ്യക്തമാക്കുന്നത്.
tRootC1469263">.jpg)