'പത്മജയുടെ കാര്യം ചോദിക്കേണ്ടത് എന്റെ അടുത്തല്ല' ; അവര്‍ പുറത്തുപോകുന്നതിനെ എതിര്‍ക്കാനും എനിക്ക് അവകാശമില്ല ; സുരേഷ് ഗോപി

Police will go anywhere; Suresh Gopi says he will give full support to the Chief Minister as a Union Minister

അതൊക്കെ നിങ്ങള്‍ ബിജെപി സംസ്ഥാന ഘടകത്തോട് ചോദിക്കുക. ഞാന്‍ അവരെ ചേര്‍ക്കുന്നതിനും നിന്നിട്ടില്ല. അവര്‍ പുറത്തുപോകുന്നതിനെ എതിര്‍ക്കാനും എനിക്ക് അവകാശമില്ല.

തൃശൂര്‍: പത്മജ വേണുഗോപാലിന്റെ രാജിയില്‍ സംസാരിക്കേണ്ടത് താനല്ലെന്നും ബിജെപി സംസ്ഥാന ഘടകമാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. 'ഇതൊന്നും എന്റെ അടുത്തല്ല ചോദിക്കേണ്ടത്.

അതൊക്കെ നിങ്ങള്‍ ബിജെപി സംസ്ഥാന ഘടകത്തോട് ചോദിക്കുക. ഞാന്‍ അവരെ ചേര്‍ക്കുന്നതിനും നിന്നിട്ടില്ല. അവര്‍ പുറത്തുപോകുന്നതിനെ എതിര്‍ക്കാനും എനിക്ക് അവകാശമില്ല.

ഞാന്‍ ഇതിന്റെ ഭാഗമല്ല. അത് സംസ്ഥാനനേതാക്കള്‍ പറയേണ്ട കാര്യമാണ്. അവര്‍ അതുപറയുമെന്നാണ് തോന്നുന്നത്'- സുരേഷ് ഗോപി പറഞ്ഞു.ഇന്നാണ് ബിജെപിയില്‍ നിന്ന് രാജിവച്ച കാര്യം പത്മജ മാധ്യമങ്ങളെ അറിയിച്ചത്,

Tags