ഐസിയുവില്‍ ചികിത്സയുമായി സഹകരിക്കാതെ വളര്‍മതി

valarmathy

വാര്‍ഡിലേക്ക് മാറ്റിയാല്‍ മാത്രം ചികിത്സയുമായി സഹകരിക്കുമെന്നാണ് വളര്‍മതി അറിയിച്ചിട്ടുള്ളത്.

എല്‍പിഎസ്ടി ഉദ്യോഗാര്‍ഥി പ്രതിഷേധം കടുക്കുമ്പോള്‍ ചികിത്സയുമായി സഹകരിക്കാതെ വളര്‍മതി. വളര്‍മതി നിലവില്‍ ഐസിയുവിലാണ്. 

വാര്‍ഡിലേക്ക് മാറ്റിയാല്‍ മാത്രം ചികിത്സയുമായി സഹകരിക്കുമെന്നാണ് വളര്‍മതി അറിയിച്ചിട്ടുള്ളത്. എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുടെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരപ്പന്തല്‍ രാത്രിയെത്തിയാണ് പൊലീസ് പൊളിച്ചുമാറ്റിയത്. തുടര്‍ന്ന് നിരാഹാര സമരം നടത്തുന്ന വളര്‍മതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Tags