സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാന്‍ സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Heavy rains: Safari route in Nagarhole closed; tourist attractions in Ooty to remain closed for two days
Heavy rains: Safari route in Nagarhole closed; tourist attractions in Ooty to remain closed for two days

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മാത്രമാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

സംസ്ഥാനത്ത് ഇന്നും കുറവ് മഴ ലഭിക്കാന്‍ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മാത്രമാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

മറ്റു ജില്ലകളില്‍ സാധാരണ മഴയ്ക്ക് മാത്രമാണ് സാധ്യത. നാളെയും മറ്റന്നാളും സമാനമായി വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും
തീരപ്രദേശത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനുള്ള നിയന്ത്രണം പിന്‍വലിച്ചു. 

tRootC1469263">

Tags