ഇരിട്ടി കാക്കയങ്ങാട് റോഡ് നിർമ്മിക്കുന്നതിനിടെ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു

pakistan bomb blast

 ഇരിട്ടി: കാക്കയങ്ങാട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ റോഡ് നിർമ്മിക്കുന്നതിനിടെ സ്ഫോടനം. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ പ്ലാസ്റ്റിക് കുപ്പിയിൽ നിറച്ച സ്ഫോടക വസ്‌തുവാണ് പൊട്ടിത്തെറിച്ചത്.

പന്നിപ്പടക്കമാണെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിൽആർക്കും പരിക്കില്ല പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Tags