കടുത്ത വിമര്‍ശനങ്ങളിലേക്ക് പോകേണ്ടെന്ന് നിര്‍ദ്ദേശം ; വിശാല സംസ്ഥാന സമിതി ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് കടിഞ്ഞാണിട്ട് സിപിഎം

Kanthapuram's anti-women stance is on par with RSS's ideology; CPM General Secretary MA Baby strongly criticizes

വ്യക്തികേന്ദ്രീകൃത വിമര്‍ശനങ്ങള്‍ വേണ്ടെന്നും നിര്‍ദ്ദേശമുണ്ട്.

സിപിഎം വിശാല സംസ്ഥാന സമിതി ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് കടിഞ്ഞാണിട്ട് സിപിഎം. കടുത്ത വിമര്‍ശനങ്ങളിലേക്ക് പോകേണ്ടെന്നാണ് ഗ്രൂപ്പ് ചര്‍ച്ചകളില്‍ നല്‍കിയ നിര്‍ദ്ദേശം. വ്യക്തികേന്ദ്രീകൃത വിമര്‍ശനങ്ങള്‍ വേണ്ടെന്നും നിര്‍ദ്ദേശമുണ്ട്. സംഘടന നേരിടുന്ന പ്രശ്‌നങ്ങളില്‍ കേന്ദ്രീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

ചര്‍ച്ചകളില്‍ ജില്ലകള്‍ക്ക് അരമണിക്കൂര്‍ സമയമാണ് അനുവദിക്കുന്നത്. വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്ക് 5 മുതല്‍ 10 മിനിറ്റ് വരെയാണ് സമയം അനുവദിക്കുന്നത്. ഇതിനിടെ കടുത്ത വിമര്‍ശനങ്ങള്‍ വേണ്ടെന്നാണ് നിര്‍ദ്ദേശം.

Tags