കണ്ണൂർ വിമാന താവളത്തിലെത്തിയ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

Kannur Central Jail dishes, which have won the hearts of the people with their taste and low prices, are now available at Kannur Airport

തുടർന്ന് കാബിൻ ക്രൂ എ.ടി.സിയിലും മറ്റും വിവരമറിയിക്കുകയായിരുന്നു. വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തി. പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല. വിമാനത്താവളത്തിൽ എമർജൻസി അലർട്ട് പുറപ്പെടുവിച്ചു.

 മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിലെത്തിയ വിമാനത്തിന് ബോംബ് ഭീഷണി. ബുധനാഴ്ച ഉച്ചയ്ക്ക് 3.20 ന് മുംബൈയിൽ നിന്ന് കണ്ണൂരിലെത്തിയ 6E 2011 ഇൻഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണി. വിമാനത്തിലെ ശൗചാലയത്തിലെ ചവറ്റുകുട്ടയിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. 

Tags