മോശം കാലാവസ്ഥ; തമിഴ്നാട് മുഖ്യമന്ത്രിയുടെ കേരള സന്ദർശനം റദ്ദാക്കി

MLAs will now have government vehicles; Tamil Nadu Chief Minister Vijay makes big announcements

കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം തൃശൂരിൽ എത്താനായിരുന്നു തീരുമാനം. കോയമ്പത്തൂരിൽ ശക്തമായ മഴ പെയ്യുന്നതിനാൽ യാത്ര റദ്ദാക്കി.

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ കേരള സന്ദർശനം റദ്ദാക്കി. മോശം കാലാവസ്ഥയെ തുടർന്നാണ് തീരുമാനം. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം തൃശൂരിൽ എത്താനായിരുന്നു തീരുമാനം. കോയമ്പത്തൂരിൽ ശക്തമായ മഴ പെയ്യുന്നതിനാൽ യാത്ര റദ്ദാക്കി.

സ്വകാര്യ വിമാനത്തിൽ സി ജോസഫ് വിജയ് ചെന്നൈയിലേയ്ക്ക് തിരിയ്ക്കും.നിലവിൽ ഔദ്യോഗിക പദവിയിലിരിക്കുന്നതിനാൽ പൊതുജനങ്ങൾക്ക് അദ്ദേഹത്തെ നേരിൽ കാണാൻ വലിയ നിയന്ത്രണങ്ങളുണ്ടാകും. ഇതിൻ്റെ അടിസ്ഥാനത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിടരുന്നു.

Tags