തൃശൂരിൽ മുഖം മറയ്ച്ചെത്തിയ ആള്‍ ചുറ്റിക കൊണ്ട് യുവാവിന്റെ തലക്കടിച്ചുവീഴ്ത്തി
Updated: May 9, 2026, 14:32 IST
തലയ്ക്ക് ഗുരുതര പരിക്കേറ്റ പുഴമ്പള്ളം സ്വദേശി ബിനസ് ഡേവിസ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്
തൃശൂർ : ഹെല്‍മെറ്റ് ധരിച്ച് മുഖം മറയ്ച്ചെത്തിയ ആള്‍ ചുറ്റിക കൊണ്ട് യുവാവിന്റെ തലക്കടിച്ചുവീഴ്ത്തി.തലയ്ക്ക് ഗുരുതര പരിക്കേറ്റ പുഴമ്പള്ളം സ്വദേശി ബിനസ് ഡേവിസ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം
ആക്രമണ ശേഷം പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സൈക്കിളില്‍ അക്രമി രക്ഷപ്പെടുത്തും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
.jpg)

