കോട്ടയത്ത്‌ ഭര്‍ത്താവിനു പിന്നാലെ മണിക്കൂറുകള്‍ക്കകം ഭാര്യയും മരണത്തിന് കീഴടങ്ങി

d

ഭർത്താവ് നിര്യാതനായി മണിക്കൂറുകള്‍ക്കകം ഭാര്യയും മരണത്തിനു കീഴടങ്ങി.പുതിയാപറമ്ബില്‍ കുരുവിള ജേക്കബ് (റിട്ട.ആർമി ഉദ്യോഗസ്ഥൻ-74 ) രാവിലെ നിര്യാതനായി. ഉച്ചയ്ക്കുശേഷം ഭാര്യ ജാൻസി (68)യും മരണപ്പെട്ടു.

കോട്ടയം: ഭർത്താവ് നിര്യാതനായി മണിക്കൂറുകള്‍ക്കകം ഭാര്യയും മരണത്തിനു കീഴടങ്ങി.പുതിയാപറമ്ബില്‍ കുരുവിള ജേക്കബ് (റിട്ട.ആർമി ഉദ്യോഗസ്ഥൻ-74 ) രാവിലെ നിര്യാതനായി. ഉച്ചയ്ക്കുശേഷം ഭാര്യ ജാൻസി (68)യും മരണപ്പെട്ടു.

ചെങ്ങളം പട്ടശേരില്‍ കുടുംബാംഗമാണ്. സംസ്കാരം പിന്നീട് ചിങ്ങവനം സെന്റ് ജോണ്‍സ് പുത്തൻപള്ളിയില്‍. മക്കള്‍: ആൻസൻ കുരുവിള (മർച്ചന്റ് നേവി), ജിൻസൻ കുരുവിള (കാനഡ). മരുമക്കള്‍: സീനാ പാലക്കുടിയില്‍, അക്സ മതുരംകോട്ട്.

tRootC1469263">

Tags