ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു

c

ഒഡിഷ ക്രൈംബ്രാഞ്ച് ഐജി ആയിരുന്നു. ദീർഘകാലം കേരളത്തിലും ജോലി ചെയ്തു

തിരുവനന്തപുരം: ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു. കാൻസർ രോഗ ബാധിതനായിരുന്നു.തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സിഐടിയു നേതാവായിരുന്ന ഹബീബിൻ്റെ മകനാണ് .

ഒഡിഷ ക്രൈംബ്രാഞ്ച് ഐജി ആയിരുന്നു. ദീർഘകാലം കേരളത്തിലും ജോലി ചെയ്തു. തിരുവനന്തപുരം സിഇടി എൻജിനീയറിങ് കൊളജിൽ നിന്നും എൻജീനിയറിങ് ബിരുദം നേടിയ ശേഷമാണ് ഐപിഎസ് നേടിയത്

Tags