ഇടുക്കിയിൽ 16കാരി തൂങ്ങിമരിച്ച നിലയിൽ

16-year-old girl found hanging in Idukki
16-year-old girl found hanging in Idukki

തൊടുപുഴ : ഇടുക്കി കാഞ്ചിയാറിൽ 16കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. വീടിനു പുറകിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം സാഹചര്യങ്ങളിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിന് വിളിക്കൂ -1056)

tRootC1469263">

 

Tags