എംഎല്‍എമാര്‍ക്കിടയില്‍ ഭൂരിപക്ഷം ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല, എല്ലാ എംഎല്‍എമാരുടെയും വിജയം ഉറപ്പാക്കാന്‍ മാത്രമാണ് നോക്കിയത് ; വി ഡി സതീശന്‍

'Avoid mass demonstrations and installing flares': VD Satheesan makes public appeal

തന്റെ കണക്കുകൂട്ടല്‍ കൃത്യമായിരുന്നു. അഞ്ചു കൊല്ലം യുഡിഎഫിനെ ഒന്നിച്ചു നിറുത്താന്‍ കഴിഞ്ഞെന്നും സതീശന്‍ പറഞ്ഞു. 

എംഎല്‍എമാര്‍ക്കിടയില്‍ ഭൂരിപക്ഷം ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് വി ഡി സതീശന്‍. എല്ലാ എംഎല്‍എമാരുടെയും വിജയം ഉറപ്പാക്കാന്‍ മാത്രമാണ് നോക്കിയതെന്നും വി ഡി സതീശന്‍ പറഞ്ഞു. തന്റെ കണക്കുകൂട്ടല്‍ കൃത്യമായിരുന്നു. അഞ്ചു കൊല്ലം യുഡിഎഫിനെ ഒന്നിച്ചു നിറുത്താന്‍ കഴിഞ്ഞെന്നും സതീശന്‍ പറഞ്ഞു. 
അതേസമയം എംഎല്‍എമാര്‍ക്കു പുറമെ എംപിമാരിലും ഭൂരിപക്ഷം കെസിക്കെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു. എന്നാല്‍ തന്റെ സീനിയോറിറ്റി അവഗണിക്കരുതെന്ന് രമേശ് ചെന്നിത്തലയുടെ നിലപാട്. കടുത്ത നിലപാട് സ്വീകരിക്കും എന്ന് സതീശന്‍ പറഞ്ഞതോടെയാണ് ഹൈക്കമാന്‍ഡില്‍ വീണ്ടും കൂടിയാലോചനയ്ക്ക് തീരുമാനിച്ചത്. 

Tags