ഈരാറ്റുപേട്ടയിൽ ഭാര്യയെ കുക്കർ കൊണ്ട് തലയ്ക്കടിച്ച ഭർത്താവ് അറസ്റ്റിൽ

27 members of Iran-linked terror group arrested in UAE

ഈരാറ്റുപേട്ട (കോട്ടയം): ഈരാറ്റുപേട്ടയിൽ കുടുംബവഴക്കിനെ തുടർന്ന് പ്രഷർ കുക്കർ ഉപയോഗിച്ച് ഭാര്യയുടെ തലക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവിനെ അറസ്റ്റു ചെയ്തു. കടുവാമൂഴി കരോട്ട്പറമ്പിൽ അബ്ദുൽസലാമിനെയാണ്‌ (70) ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ സെലീന (48) ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
 

Tags