ആലപ്പുഴയില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ചു ; ആളപായമില്ല

The young man's head caught fire while repairing a car in Malappuram

പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം. 

ആലപ്പുഴയില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ചു. പള്ളാത്തുരുത്തിയില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകള്‍ക്കാണ് തീ പിടിച്ചത്. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം. 

ബോട്ടിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നി?ഗമനം. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണയ്ക്കുകയാണ്.

Tags