ഡോക്ടർമാരുടെ വിവരങ്ങളും പരിശോധന സമയവും ആശുപത്രികളിൽ പരസ്യപ്പെടുത്തണം ; ഉത്തരവുമായി ആരോഗ്യ വകുപ്പ്

Doctors

 ഡോക്ടർമാരുടെ വിവരങ്ങളും പരിശോധന സമയവും ആശുപത്രികളിൽ പരസ്യപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ താലൂക്ക് ആശുപത്രികളിൽ വരെ പൂർണ വിവരങ്ങൾ പരസ്യപ്പെടുത്തണം. 

ആശുപത്രികളിലെ തസ്തികകൾ, നിലവിലെ ഡോക്ടർമാരുടെ എണ്ണം, ഡോക്ടർമാരുടെ ഒഴിവുകൾ, പരിശോധന സമയം എന്നിവ രേഖപ്പെടുത്താനാണ് ഉത്തരവ്.

Tags