ഹൈക്കോടതി ക്രിസ്മസ് അവധി ജനുവരി 1 വരെ

high court
high court

ഹൈക്കോടതിയുടെ ക്രിസ്മസ് അവധി ഡിസംബർ 22 മുതൽ ജനുവരി ഒന്നു വരെയായിരിക്കുമെന്നും ഡിസംബർ 23, 26, 30 തീയതികളിൽ അവധിക്കാല സിറ്റിങ്ങുകൾ ഉണ്ടാകുമെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ അറിയിച്ചു. അടിയന്തര പ്രാധാന്യമുള്ള കേസുകൾ അവധിക്കാല സിറ്റിങ്ങിൽ പരിഗണിക്കും.

Tags