കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

metro

കേരളം മെട്രോ എന്ന പുനര്‍നാമകരണം വിചിത്രമാണ്.

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി. മുഖ്യമന്ത്രി വി ഡി സതീശന് ഹൈബി ഈഡന്‍ കത്തയച്ചു. 

കേരളം മെട്രോ എന്ന പുനര്‍നാമകരണം വിചിത്രമാണ്. അഭിപ്രായ ഐക്യമില്ലാതെ അന്തിമ തീരുമാനത്തിലേക്ക് കടക്കരുതെന്നും ഹൈബി കത്തിലറിയിച്ചു. കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കാന്‍ കെഎംആര്‍എല്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു

Tags