ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശങ്ക വേണ്ട,കൊട്ടാരക്കര സംഭവം സംസ്ഥാനത്ത് ഇനി ആവര്‍ത്തിക്കില്ല ; മുഖ്യമന്ത്രി
Sat, 13 May 2023

കൊട്ടാരക്കര സംഭവം സംസ്ഥാനത്ത് ഇനി ആവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ഒട്ടേറെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്, അത് അവസാനിപ്പിക്കില്ല. ഇതുമായി ബന്ധപ്പെട്ട പരിശോധനകളും കൂടിയാലോചനകളും തുടരും. അതില്‍ നടപടികളും എടുക്കും.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.