മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

hang
hang

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ കുട്ടിയെ വീട്ടില്‍ നിന്ന് വഴക്ക് പറയുകയും വിലക്കുകയും ചെയ്തിരുന്നു.

മലപ്പുറം: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞതിൽ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി .മേലങ്ങാടി മണ്ണാറില്‍ സ്വദേശി ഫാത്തിമ ആണ് മരിച്ചത്.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ കുട്ടിയെ വീട്ടില്‍ നിന്ന് വഴക്ക് പറയുകയും വിലക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് മുറിക്കുള്ളില്‍ കയറി കതകടച്ച ശേഷം ആത്മഹത്യ ചെയ്തത്. തൊട്ടില്‍ കെട്ടുന്ന ഹുക്കില്‍ ഷാള്‍ ഉപയോഗിച്ചാണ് തൂങ്ങി മരിച്ചത്. സംഭവത്തില്‍ കൊണ്ടോട്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

tRootC1469263">

Tags