കോഴിക്കോട് റെയിവേ സ്റ്റേഷനില്‍ കുഴല്‍പ്പണം പിടികൂടി
Apr 14, 2026, 05:21 IST
സംഭവത്തില്‍ രണ്ട് മഹാരാഷ്ട്ര സ്വദേശികള്‍ അറസ്റ്റ് ചെയ്തു.
കോഴിക്കോട് റെയിവേ സ്റ്റേഷനില്‍ കുഴല്‍പ്പണം പിടികൂടി. നേത്രാവതി എക്‌സ്പ്രസില്‍ നിന്നാണ് 40 ലക്ഷം രൂപ പിടികൂടിയത്. സംഭവത്തില്‍ രണ്ട് മഹാരാഷ്ട്ര സ്വദേശികള്‍ അറസ്റ്റ് ചെയ്തു. മാധവ് സദാശിവ് സാജന്‍, സഞ്ജിത് ജയ് സിംഗ് ചവാന്‍ എന്നിവരാണ് പിടിയിലായത്.
കര്‍ണാടകടയില്‍ നിന്നും കുറ്റിപ്പുറത്തേക്കായിരുന്നു പണം കൊണ്ടുവന്നത്.
.jpg)

