പത്തനംതിട്ട സീതതോട്ടില്‍ പന്നിപ്പനി സ്ഥിരീകിരിച്ചു

pig

പത്തനംതിട്ട: പത്തനംതിട്ട സീതതോട്ടില്‍ പന്നിപ്പനി സ്ഥിരീകിരിച്ചു. സീതത്തോട് പഞ്ചായത്തിലെ 9 വാര്‍ഡിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. മറ്റ് പന്നികളിലേക്ക് രോഗം വ്യാപനം തടയാനുള്ള നടപടികള്‍ തുടങ്ങി. രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിതമായി പ്രഖ്യാപിച്ചു. 10 കിലോമീറ്റര്‍ ചുറ്റളവില്‍ പന്നികളെ കൊണ്ട് പോകുന്നതും കൊണ്ട് വരുന്നതും നിരോധിച്ചു. രോഗ ബാധിത പ്രദേശത്ത് പന്നി ഇറച്ചി വില്‍ക്കുന്ന കടകള്‍ക്കും നിരോധനം. 

Share this story