പെരുമ്പാവൂരിൽ അതിഥി തൊഴിലാളി മരിച്ച നിലയിൽ
Aug 10, 2025, 11:59 IST
പെരുമ്പാവൂർ: പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മൗലൂദ് പുരയിലെ മരം മുറിക്കുന്ന സ്വകാര്യ കമ്പനിയുടെ ഷെഡിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാൾ ഇന്നലെ ഈ കമ്പനിയിൽ തൊഴിൽ തേടി എത്തിയിരുന്നു എന്നാണ് വിവരം. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
.jpg)


