അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുമെന്നതിന്റെ പേരില്‍ നടന്ന ജിഎസ്ടി വെട്ടിപ്പ് ; അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ മുഖ്യമന്ത്രിക്ക് കൈമാറും
Aug 21, 2026, 07:27 IST
സംഭവത്തില്‍ മേല്‍നോട്ടം വഹിക്കേണ്ട ഉന്നത ഉദ്യോഗസ്ഥന്‍ അടക്കം വീഴ്ച വരുത്തിയെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയതായാണ് വിവരം.
അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുമെന്നതിന്റെ പേരില്‍ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി എന്ത് നടപടി സ്വീകരിക്കുമെന്നും വൈകാതെ അറിയാം.
സംഭവത്തില്‍ മേല്‍നോട്ടം വഹിക്കേണ്ട ഉന്നത ഉദ്യോഗസ്ഥന്‍ അടക്കം വീഴ്ച വരുത്തിയെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയതായാണ് വിവരം.
.jpg)