പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു ചുവരെഴുത്ത്; കേസെടുത്ത് കൊച്ചി സെന്‍ട്രല്‍ പൊലീസ്
Nov 28, 2026, 06:14 IST
രാജേന്ദ്ര മൈതാനത്തെ ശുചിമുറിയുടെ ചുമരിലാണ് അധിക്ഷേപ പരാമര്‍ശം.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള ചുവരെഴുത്തില്‍ കേസെടുത്ത് കൊച്ചി സെന്‍ട്രല്‍ പൊലീസ്. രാജേന്ദ്ര മൈതാനത്തെ ശുചിമുറിയുടെ ചുമരിലാണ് അധിക്ഷേപ പരാമര്‍ശം.
കലാപാഹ്വാനത്തിനാണ് പൊലീസ് കേസെടുത്തത്.
.jpg)

