ഹോം സ്റ്റേയില്‍ ഗ്രേഡ് എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി, ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം

police8
police8

തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

മണ്ണഞ്ചേരിയില്‍ ഹോം സ്റ്റേയില്‍ ഗ്രേഡ് എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി പടന്നയില്‍ അജയ് സരസന്‍ (54) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മണ്ണഞ്ചേരി പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു. കളമശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മരിച്ചത്.

tRootC1469263">

Tags