ഗ്രേഡ് എസ്ഐ വാഹനാപകടത്തില്‍ മരിച്ചു

si

ബാലരാമപുരത്ത് വെച്ചാണ് അപകടം ഉണ്ടായത്

 വാഹനാപകടത്തില്‍ ഗ്രേഡ് എസ്ഐ മരിച്ചു. വിഴിഞ്ഞം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സെല്‍വരാജാണ് മരിച്ചത്. സെല്‍വരാജ് സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. 

ബാലരാമപുരത്ത് വെച്ചാണ് അപകടം ഉണ്ടായത്
ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Tags