സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു ; വിഐപി ഡ്യൂട്ടി ബഹിഷ്‌കരണം തുടരും
May 11, 2023, 21:44 IST

ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു.
നാളെ മുതല്‍ ഡ്യൂട്ടി എടുക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. വിഐപി ഡ്യൂട്ടി ബഹിഷ്‌കരണം തുടരും. സര്‍ക്കാര്‍ എടുത്തത് അനുകൂലമായ സമീപനം എന്നാണ് വിലയിരുത്തല്‍.