ഗോവിന്ദച്ചാമി ഓടി മറഞ്ഞത് രാജീവൻ്റെ മുൻപിലൂടെ

Govindachamy ran and hid in front of Rajeev
Govindachamy ran and hid in front of Rajeev

കണ്ണൂർ : ഗോവിന്ദൻ ചാമി ഓടി ചെറിയ മതിൽ ചാടി വനത്തിലേക്ക് മറഞ്ഞത് നിർമ്മാണ തൊഴിലാളിയായ തളിപ്പറമ്പ് സ്വദേശി രാജീവൻ്റെ മുൻപിലൂടെ ഓട്ടോറിക്ഷക്കാരും നാട്ടുകാരും തിരിച്ചറിഞ്ഞതോടെയാണ് ഗോവിന്ദച്ചാമി റോഡരികിലെ കട്ട് റോഡിലേക്ക് ഓടി കയറിയത്.

 ഈ സമയം രാജീവൻ അവിടെ കൽ പണിയെടുക്കുകയായിരുന്നു. ശബ്ദം കേട്ട് പിന്നാലെ ഓടിയെങ്കിലും ഗോവിന്ദച്ചാമി കാട്ടിലേക്ക് മറയുകയായിരുന്നു.

tRootC1469263">

Tags