ഉദ്യോഗാർത്തികൾക്ക് സന്തോഷ വാർത്ത; 6 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറല്‍ സർജറി (വിശ്വകർമ്മ), ആരോഗ്യ വകുപ്പില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2 (ധീവര), കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനില്‍ ഗാർഡ് (പട്ടികജാതി),
തിരുവനന്തപുരം: ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം ) 6 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്‌ട്സകല്‍ അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ).എൻ.സി.എ. റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലം,
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറല്‍ സർജറി (വിശ്വകർമ്മ), ആരോഗ്യ വകുപ്പില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2 (ധീവര), കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനില്‍ ഗാർഡ് (പട്ടികജാതി),
കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ (ഹാന്റക്സ്)) സെയില്‍സ്മാൻ ഗ്രേഡ് 2/സെയില്‍സ് വുമണ്‍ ഗ്രേഡ് 2 (പാർട്ട് 2 - സൊസൈറ്റി കാറ്റഗറി) (ഈഴവ/തിയ്യ/ബില്ലവ), സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്ബനി/കോർപ്പറേഷൻ/ബോർഡുകളില്‍ സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/വാച്ചർ ഗ്രേഡ് 2 (എസ്.സി.സി.സി.) തസ്തികയിലേക്കാണ് വിജ്ഞാപനം
.jpg)