ഫിറ്റ്‌നസ് ട്രെയിനര്‍ ആകാൻ ഇതാ ഒരു സുവർണാവസരം

gym

ഫിറ്റ്‌നസ് ആഗ്രഹിക്കാത്തവരായി ആരും കാണില്ല. എല്ലാവരുടെയും ഏറ്റവും വലിയ ആഗ്രഹമാണ് നല്ല ഹെൽത്തി ആയി ഇരിക്കുക എന്നത്. ഫിറ്റ്‌നസ് ശ്രദ്ധിക്കാൻ ആയി പലരും ട്രെയ്നറെ കണ്ടെത്താറുണ്ട്. അതും വലിയ വലിയ തുകയ്ക്കാണ് ട്രെയ്നറെ നിയമിക്കുന്നത്. ഇംഗ്ലീൽ ഇനി സ്വന്തമായി ട്രെയിനർ ആവുകയോ, അല്ലെങ്കിൽ മറ്റുള്ളവരുടെ ട്രെയിനർ ആവുകയോ ചെയ്താലോ? അതിനായി ഒരു സുവർണ അവസരം ഒരുക്കിയിരിക്കുകയാണ് അസാപ് കേരള.

tRootC1469263">

ആലപ്പുഴ ജില്ലയിലെ ചെറിയ കലവൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എന്‍.എസ്.ഡി.സി ലെവല്‍ 4 സര്‍ട്ടിഫിക്കറ്റോടുകൂടിയ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. താൽപര്യമുള്ളവർ https://forms.gle/Ynqteo9wdeJxhpUB7 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9495999682, 9744542991 എന്നീ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Tags