സ്വർണക്കൊള്ള ; ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്യണമെന്ന് വി ഡി സതീശൻ

 VD Satheesan
 VD Satheesan

തിരുവനന്തപുരം: ദേവസ്വം മന്ത്രിക്ക് സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ഉണ്ണികൃഷ്ണ പോറ്റിയുമായി ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 

എസ്ഐടിയെ സ്വാധിനിക്കാൻ ശ്രമമെന്നും പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

tRootC1469263">

Tags