കുതിച്ചുകയറി സ്വർണ്ണ വില

Gold prices drop in the state

 കോഴിക്കോട്: തുടർച്ചയായി രണ്ടു ദിവസത്തെ ഇടിവിനു ശേഷം സ്വർണവിപണിയിൽ ഉണർവ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ ഗ്രാമിന് 75 രൂപ കൂടി 13,230 രൂപയായി. പവന് 600 രൂപ വർധിച്ച് 1,05,840 രൂപയായിലെത്തി. 

18 കാരറ്റ് സ്വർണത്തിന് പവന് 86,960 രൂപയായിരുന്നു വില. ഇന്നലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും ചൊവ്വാഴ്ച പവന് 1,240 രൂപയും കുറഞ്ഞിരുന്നു.

Tags