സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില

google news
gold1

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിപണി മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു പവന് 45040 എന്ന നിലയിലാണ് സ്വര്‍ണാഭരണ വിപണി മുന്നോട്ട് പോകുന്നത്.  ഒരു ഗ്രാം സ്വർണത്തിന് 5630 രൂപയാണ് ഇന്നത്തെ വില.

Tags