കത്തിപ്പിടിച്ച് സ്വര്‍ണവില, പുത്തന്‍ റെക്കോർഡ് ; 61000 കടന്നു

gold1
gold1

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഇന്നും പുതിയ ചരിത്രം സ്വർണവിലയിൽ രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 960 രൂപയാണ് കുത്തനെ ഉയർന്നത്. ഇതോടെ സ്വർണവില 92000 രൂപയ്ക്കടുത്തെത്തി. 61840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്.

god price

ഒരു ഗ്രാം സ്വർണത്തിന് 120 രൂപയാണ് കുത്തനെ ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7730 രൂപയായി.
 

Tags

News Hub