സ്വർണവില വീണ്ടും ഇടിഞ്ഞു
Jul 16, 2026, 11:16 IST
കോഴിക്കോട്: ഇന്നലെ ഉയർന്ന സ്വർണവില സംസ്ഥാനത്ത് ഇന്ന് താഴ്ന്നു. ഗ്രാമിന് 25രൂപ കുറഞ്ഞ് 13,135 ആയി. പവന് 1,05,080രൂപയാണ് രാവിലത്തെ വിപണി വില. 200രൂപയാണ് പവന് ഇന്ന് കുറഞ്ഞത്.
നാലുദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവിലയിൽ ഇന്നലെ വർധവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമായിരുന്നു കൂടിയത്. ഇതോടെ യഥാക്രമം 13,160 രൂപയും 1,05,280 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 50 രൂപ കൂടി 10810 രൂപയായി.
.jpg)

