കോഴിക്കോട് മൂന്നര വയസ്സുകാരി തോട്ടിൽ വീണുമരിച്ചു

Three-and-a-half-year-old girl falls into a stream and dies in Kozhikode
Three-and-a-half-year-old girl falls into a stream and dies in Kozhikode

കോഴിക്കോട്: അന്നശ്ശേരിയിൽ മൂന്നര വയസ്സുകാരി തോട്ടിൽ വീണുമരിച്ചു. കൊളങ്ങരത്തുതാഴം നിഖിലിന്റെ മകൾ നക്ഷത്രയാണ് മരിച്ചത്. വീട്ടിൽ കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. 

tRootC1469263">

തോട്ടിൽ വീണ കുട്ടി ഒഴുക്കിൽ പെട്ടുപോവുകയായിരുന്നു. വീടിന് അര കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

Tags