തിരുവനന്തപുരത്ത് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം
Apr 20, 2026, 06:57 IST
സിലിണ്ടര്‍ ലീക്കായതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
\വീടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. വര്‍ക്ക് ഏരിയയും പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും കത്തി നശിച്ചു. മംഗലപുരം കൊയ്ത്തൂര്‍ കോണത്ത് ബാലകൃഷ്ണപിള്ളയുടെ വീട്ടിലാണ് സംഭവം. രാത്രി പന്ത്രണ്ടരയോടെ കൂടിയായിരുന്നു അപകടം.
സിലിണ്ടര്‍ ലീക്കായതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
.jpg)

