വീണ്ടും ആൾകൂട്ട കൊലപാതകം : എറണാകുളം പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു

crime

 കൊച്ചി: സംസ്ഥാനത്ത് വീണ്ടും ആൾകൂട്ട കൊലപാതകം. പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. 

പ്ലൈവുഡ് കമ്പനിയിലെ മോഷണം ആരോപിച്ചായിരുന്നു കൊലപാതകം. അസം സ്വദേശികളായ ആറു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Tags