വിദേശത്ത് ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് ; പ്രതി പിടിയില്‍

google news
ARREST

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി പിടിയില്‍ . എരുമേലി സ്വദേശിനിയായ ധന്യാ ശ്രീധരനെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് പിടികൂടിയത്.
കാക്കനാട് പ്രവര്‍ത്തിക്കുന്ന അലൈന്‍ ഇന്റര്‍നാഷണല്‍ എന്ന വിദേശ റിക്രൂട്ടിങ് ഏജന്‍സിയുടെ മറവിലാണ് തട്ടിപ്പ് നടത്തിയത്.

കേസിലെ മറ്റുരണ്ട് പ്രതികള്‍ ഒളിവിലാണ്.
 

Tags