തിരുവനന്തപുരത്ത് മതിൽ ഇടിഞ്ഞുവീണ് അപകടം: നാല് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
Updated: Oct 26, 2026, 13:14 IST
തൊഴിലുറപ്പ് ജോലിക്കിടെ അയണിമൂട്ടിൽ വെച്ച് മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് മതിൽ ഇടിഞ്ഞുവീണ് അപകടം: നാല് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്പള്ളിച്ചൽ വെടിവച്ചാം കോവിലിന് സമീപം അയണിമൂട്ടിലാണ് സംഭവം.
തൊഴിലുറപ്പ് തൊഴിലാളികളായ ശശി, മധുസൂദനൻ, മുരുകൻ, സുനിത എന്നിവർക്കാണ് പരിക്കേറ്റത്. തൊഴിലുറപ്പ് ജോലിക്കിടെ അയണിമൂട്ടിൽ വെച്ച് മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു.പരിക്കേറ്റ നാലുപേരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
.jpg)


