പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു
Updated: Nov 27, 2025, 15:38 IST
കൂത്താട്ടുകുളം അഗ്‌നിശമന രക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥനാണ് റിയോ പോള്‍.
എറണാകുളം: എറണാകുളം മൂവാറ്റുപുഴയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. ഇടയാർ സ്വദേശി റിയോ പോള്‍ ആണ് മരിച്ചത്.ഇടയാര്‍ സ്വദേശി റിയോ പോള്‍ ആണ് മരിച്ചത്.
എംസി റോഡില്‍ ഇന്നലെ രാത്രി 10 മണിക്കാണ് അപകടമുണ്ടായത്.കൂത്താട്ടുകുളം അഗ്‌നിശമന രക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥനാണ് റിയോ പോള്‍.
tRootC1469263">.jpg)

