ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തില്‍ തീപ്പിടുത്തം
Mar 30, 2026, 07:39 IST
മൂന്ന് യൂണിറ്റ് അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണച്ചു
ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തില്‍ തീപ്പിടുത്തം. അക്ഷയ ടവറിലെ കണ്ണാട്ട് ഫിന്‍ ഗോള്‍ഡ് എന്ന സ്വകാര്യ സ്ഥാപനം പ്രവര്‍ത്തിക്കുന്ന മൂന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്.
മൂന്ന് യൂണിറ്റ് അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണച്ചു. അതേസമയം തീ അണച്ചെങ്കിലും ഇപ്പോഴും പുക ഉയരുന്നുണ്ട്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടുത്തം ഉണ്ടാവാന്‍ കാരണമെന്നാണ് നിഗമനം.
.jpg)


