സാമ്പത്തിക പ്രതിസന്ധി; സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വായ്പ എടുക്കുന്നു
Sep 19, 2025, 08:38 IST
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വായ്പ എടുക്കുന്നു. 1000 കോടി രൂപയാണ് വായ്പ എടുക്കുന്നത്. കടപ്പത്രം വഴി പണം സമാഹരിക്കാനാണ് തീരുമാനം.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നത്. ഓണക്കാലത്ത് സര്‍ക്കാരിന് ഭാരിച്ച ചെലവായിരുന്നു ഉണ്ടായത്. ഓണക്കാല ചെലവിനായി സര്‍ക്കാര്‍ 8000 കോടി രൂപയോളം പൊതുവിപണിയില്‍ നിന്ന് കടപത്രം വഴി കടമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കടമെടുക്കുന്നത്.
tRootC1469263">.jpg)


