കൊച്ചിയില്‍ പിതാവും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

death

മകള്‍ക്ക് വിഷം കൊടുത്ത ശേഷം അച്ഛന്‍ ജീവനൊടുക്കിയെന്നാണ് നിഗമനം.

കൊച്ചി: എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍. ആലപ്പുഴ പാണാവള്ളി സ്വദേശികളായ പവിശങ്കര്‍, മകള്‍ ആറ് വയസുകാരി വാസുകി എന്നിവരാണ് മരിച്ചത്.മകള്‍ക്ക് വിഷം കൊടുത്ത ശേഷം അച്ഛന്‍ ജീവനൊടുക്കിയെന്നാണ് നിഗമനം.

സംഭവ സമയം പവിശങ്കറിന്റെ ഭാര്യ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്സാമ്പത്തിക പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നു സൂചനകളുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Tags