മുഖ്യമന്ത്രിയെ അപമാനിച്ച ഫേസ്ബുക്ക് പോസ്റ്റ്; പത്തനംതിട്ട സ്വദേശിയ്‌ക്കെതിരെ പൊലീസ് കേസ്

police

രണ്ട് സ്ത്രീകളുടെ ചിത്രം ചേര്‍ത്താണ് അപമാനിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പത്തനംതിട്ട സ്വദേശിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശി കെ ആര്‍ വിനോദ് കുമാറിനെതിരെയാണ് കേസ്.

രണ്ട് സ്ത്രീകളുടെ ചിത്രം ചേര്‍ത്താണ് അപമാനിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ അന്‍സര്‍ മുഹമ്മദാണ് പരാതിക്കാരന്‍.

Tags