മുഖ്യമന്ത്രി വി ഡി സതീശനെ അപകീര്‍ത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് ; കേസെടുത്ത് പൊലീസ്

Minor girl raped; accused arrested by police

പുത്തന്‍വേലിക്കര സ്വദേശി രാജുവിനെതിരെയാണ് കേസെടുത്തത്. ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.

മുഖ്യമന്ത്രി വി ഡി സതീശനെ അപകീര്‍ത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. പുത്തന്‍വേലിക്കര സ്വദേശി രാജുവിനെതിരെയാണ് കേസെടുത്തത്. ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.

കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വി എസ് അനിക്കുട്ടന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

Tags