വീട്ടില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു

arrest

കഴിഞ്ഞ നവംബര്‍ ഒന്നാംതീയതി റോയിയുടെ സഹോദരിയുടെ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് 300 കുപ്പി വിദേശമദ്യം പിടികൂടിയിരുന്നു.

വീട്ടില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊല്ലമുള സ്വദേശി റോയി മാത്യുവാണ് പിടിയിലായത്. കഴിഞ്ഞ നവംബറില്‍ എക്‌സൈസ് സംഘം വീടുവളഞ്ഞപ്പോള്‍ റോയി ഓടി രക്ഷപ്പെടുകയായിരുന്നു. 

കഴിഞ്ഞ നവംബര്‍ ഒന്നാംതീയതി റോയിയുടെ സഹോദരിയുടെ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് 300 കുപ്പി വിദേശമദ്യം പിടികൂടിയിരുന്നു.

Tags