ഇ പി ജയരാജൻ ബിജെപിയിൽ വരാൻ ആഗ്രഹം അറിയിച്ചിരുന്നു, വേണ്ടെന്ന് സംസ്ഥാന നേതാക്കൾ തീരുമാനിക്കുകയായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എ പി അബ്ദുള്ളക്കുട്ടി

ഇ പി ജയരാജൻ ബിജെപിയിൽ വരാൻ ആഗ്രഹം അറിയിച്ചിരുന്നു, വേണ്ടെന്ന് സംസ്ഥാന നേതാക്കൾ തീരുമാനിക്കുകയായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എ പി അബ്ദുള്ളക്കുട്ടി
EP Jayarajan had expressed his desire to join BJP, but state leaders decided against it: AP Abdullakutty makes shocking revelation
EP Jayarajan had expressed his desire to join BJP, but state leaders decided against it: AP Abdullakutty makes shocking revelation

കണ്ണൂര്‍: ഇ പി ജയരാജൻ ബിജെപിയിൽ വരാൻ ആഗ്രഹം അറിയിച്ചിരുന്നുവെന്ന് AP അബ്ദുള്ളക്കുട്ടി .ജയരാജൻ വേണ്ടെന്ന് സംസ്ഥാന നേതാക്കൾ തീരുമാനിച്ചു.അതിന്‍റെ  ഭാഗമായി തന്നെയാണ് ജാവ്ദേകർ ചർച്ച നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പി ജയരാജൻ ആത്മകഥ എഴുതിയാൽ ഇപിയുടെ കഥ മുഴുവൻ പുറത്തുവരും.ഇപി പുസ്തകം എഴുതിയത് തന്നെ എം വി ഗോവിന്ദനെ ലക്‌ഷ്യംവച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

tRootC1469263">

Tags