കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്
Jun 2, 2026, 06:53 IST
അംഗബലം അനുസരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ ജയിക്കും
കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 9 മുതലാണ് വോട്ടെടുപ്പ്.
അംഗബലം അനുസരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ ജയിക്കും. ഇടത് സ്ഥാനാര്‍ത്ഥിയായി മുഹമ്മദ് മുഹസിന്‍ മത്സരിക്കുന്നുണ്ട്. ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്ന് നിയമസഭയില്‍ തുടങ്ങും.
.jpg)

